കായംകുളം കൊച്ചുണ്ണിയുടെ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടായിരുന്നു വിജയുടെ സര്‍ക്കാര്‍ കേരളത്തില്‍ മുന്നേറിയിരുന്നത്. അതേസമയം സര്‍ക്കാര്‍ കേരളത്തില്‍ നിന്നും നേടിയ റെക്കോര്‍ഡുകളെല്ലാം ഒടിയന്‍ മറികടക്കുമെന്നാണ് അറിയുന്നത്. സര്‍ക്കാരിന്റെ റെക്കോഡുകള്‍ക്ക് ഒരു മാസത്തെ മാത്രം ആയുസേയുളളുവെന്നാണ് സിനിമാ പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ഡിസംബറിലെത്തുന്ന ചിത്രം കേരളം കണ്ട എറ്റവും റീലിസായിട്ടാവും തിയ്യേറ്ററുകളിലെത്തുക.
mohanlal's odiyan movie release details